About

എന്റെ അപ്പച്ചനും, അമ്മച്ചിക്കും വേണ്ടി അത്യാവശ്യ ഫോൺ നമ്പറുകളുടെ ഒരു കുറിപ്പ്. അതിൽ നിന്നാണ് തുടക്കം. പിന്നീട് അത് എനിക്ക് തന്നെ ഉപയോഗപ്രദം ആയി. അപ്പോൾ തോന്നി മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ എന്ന്. ആ ചിന്ത ഇവിടം വരെ എത്തി നില്കുന്നു. നാട് അതിവേഗം നഗരമായി തീരുന്നതിനാൽ ഇങ്ങിനെയുള്ള വാരാപ്പുഴയുടെ ഒരു പോർട്ടൽ നമ്മളുടെ ജീവിതം കുറച്ചുകൂടെ എളുപ്പവും, സന്തോഷപ്രദവും ആക്കും എന്ന് വിശ്വസിക്കുന്നു.

I am working on this list continuously, to make this more valuable to all Varappuzha residents. All suggestions are welcome.

Blessings to You...

Abrachan Pudusserry

Whatsapp / phone : 9895372115 email: abrachan@gmail.com