How to pay panchayath house tax online?

കെട്ടിട നികുതി അടക്കണമല്ലോ....പഞ്ചായത്ത് ഓഫീസിൽ നിന്നും മെമോ കിട്ടി... അവർ വീണ്ടും വിളിക്കുകയും ചെയ്തു. അപകടം പതിയിരിക്കുന്ന ഹൈവേ കുറുകെ കടക്കേണ്ട കാര്യം ഓർത്തു മടി പിടിച്ചിരുന്നപ്പോൾ, ഓൺലൈൻ ഒന്ന് ട്രൈ ചെയ്താലോ ഒന്ന് നോക്കിയത്. പഴം പോലെ കാര്യം നടന്നു എന്ന് മാത്രമല്ല ഒരു ഒരു മണിക്കൂർ നേരം ലാഭിക്കുകയും ചെയ്തു....നാട് പുരോഗമിക്കുന്നുണ്ട്. നമ്മുടെ രീതികളും മാറേണ്ടിയിരിക്കുന്നു.. പെട്ടെന്ന് ചെയ്യാം. ഒരു കോംപ്ലിക്കേഷനും ഇല്ല.

Step#1 Go to https://tax.lsgkerala.gov.in/epayment/QuickPaySearch.php

Step#2 Provide the detatils of your house