Charity

പ്രിയ സഹ യാത്രികരെ ....

ഈ അടുത്ത കാലത്തു വാരാപ്പുഴയിലും , പ്രാന്ത പ്രദേശങ്ങളിലും വസിക്കുന്ന അനേകം ദുരിതം അനുഭവിക്കുന്നവരെ സന്ദർശിക്കാൻ അവസരം കിട്ടി. വളരെ ബിദ്ധിമുട്ടനുഭവിക്കുന്നവർ. രോഗ പീഡകളാൽ ഉഴലുന്നവർ, ചികിത്സക്കും ജീവിതത്തിനും പണമില്ലാത്തവർ, പഠിക്കാൻ , ഫീസ് അടക്കാൻ നിർവാഹം ഇല്ലാത്തവർ...അങ്ങിനെ അനേകർ. ഇവരെ നമ്മൾ പുറത്തു കാണുകയില്ല. ഇവർ മിക്കവാറും വീടുകളുടെ ഉള്ളിൽ തന്നെയാണ്. ആകുന്ന പോലെ ഇവർക്കൊക്കെ എന്തെങ്കിലും സഹായം ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം ആണ്. എന്തെങ്കിലും സഹായം ചെയ്യാൻ കെല്പുള്ളവർ, പറ്റുന്ന പോലെ ഒരു  സംഭാവന നൽകി സഹായിക്കേണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ സംഭാവനകളും അർഹിക്കുന്നവരിൽ എത്തും എന്ന് ഉറപ്പു നൽകുന്നു. സംഭാവനകൾക്ക് രസീത് നൽകുന്നതായിരിക്കും. 

Google pay : 9895372115  (Must provide name and purpose as 'charity' 

If you want to know more about the opportunities to help others, Contact me at 9895372115

The best way to experience true happiness is to help those in need....

Admin